പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ചിത്രത്തില്‍ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും പാർട്ടിയാണ് വലുത് നേതാക്കളല്ല എന്ന് എഴുതുകയും ചെയ്ത ഫ്ലക്സ് ആണ് വച്ചിരികുന്നത്കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയില്‍ ആണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്
മലയോരത്തെ സിപിഎം കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് ഈരായിക്കൊല്ലി. തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്ന് അറിയിച്ച് പി. ......
യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണെന്ന് മുതിർന്ന സിപിഎം നേതാവ് എംഎം മണി. മുണ്ടും മടക്കി കുത്തി ഇനി ഇറങ്ങി പ്രവർത്തനം സംഘടിപ്പിക്കുമെന്നും മണി പ്രതികരിച്ചു. ......
ദോഹ: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള ഒത്തൊരുമ അനിവാര്യമാണെന്ന് പ്രമുഖ പ്രവാസി നേതാവ് അബ്ദു റഊഫ് കൊണ്ടോട്ടി പ്രസ്താവനയിൽ പറഞ്ഞു. പ്രവാസി സംഘടനകളും ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവരും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നായി നീങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രവാസി വോട്ടവകാശം ഫലപ്രദമായി നേടിയെടുക്കുന്നതിനായി കേരള നിയമസഭ ഒന്നടങ്കം പ്രമേയം പാസാക്കണമെന്നും കേന്ദ്ര ഗവൺമെന്റുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
ദോഹ: ഖത്തറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). രാജ്യത്ത് ആദ്യമായി അത്യാധുനിക ശസ്ത്രക്രിയാരീതിയായ 'ഡയറക്ട് സുപ്പീരിയർ അപ്രോച്ച്' (Direct Superior Approach) ഉപയോഗിച്ച് വിജയകരമായി ഇടുപ്പ് മാറ്റിവെക്കൽ (Total Hip Replacement) ശസ്ത്രക്രിയ പൂർത്തിയാക്കി.
അറുപതുകളിൽ പ്രായമുള്ള അമേരിക്കൻ സ്വദേശിനിയായ സ്ത്രീയിലാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ചത്. ......
ദോഹ: ഖത്തറിൽ ചൂട് കൂടുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ രാജ്യത്തിന്റെ കരഭാഗങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്നും കടൽത്തീര മേഖലകളിൽ നേരിയ മൂടൽമഞ്ഞിന് (Hazy) സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തലസ്ഥാനമായ ദോഹയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.കരയിലും കടലിലും വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കരഭാഗങ്ങളിൽ കാഴ്ചപരിധി 5 മുതൽ 9 കിലോമീറ്റർ വരെയും കടലിൽ 4 മുതൽ 9 കിലോമീറ്റർ വരെയും ആയിരിക്കും.കടൽ ശാന്തമായിരിക്കുമെന്നാണ് റിപ്പോർട്ട്. ......
ദോഹ: ഖത്തർ യൂണിവേഴ്സിറ്റിയുടെ 49-ാമത് ബാച്ചിന്റെ (ക്ലാസ് ഓഫ് 2026) ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. യൂണിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മുഖ്യാതിഥിയായി പങ്കെടുത്തു. ......
കൊച്ചി: നാലാം പാദ ഫലങ്ങളില്‍ 69.7ശതമാനം ലാഭ വര്‍ധന നേടി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ്. 2026സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം മുന്‍ പാദത്തെ അപേക്ഷിച്ച് 69.7ശതമാനം ഉയര്‍ന്ന് 405കോടി രൂപയായി. ......
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അധികാരം പിടിച്ചതോടെ രാജ്യത്ത് ബിജെപി ഭരിക്കുന്ന ഭൂപ്രദേശത്തിന്റെ വിസ്തൃതി വീണ്ടും വിപുലമായി. നിലവിൽ കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ 22 ഇടത്താണ് ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ഭരിക്കുന്നത്. ......
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സുധാകരനും കെ മുരളീധരനും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ കരുനീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് കെ സുധാകരനും കെ മുരളീധരനും തമ്മിൽ ചർച്ച നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് കെ മുരളീധരന്. ......
കൊച്ചി: ഒറ്റ ശ്വാസത്തിൽനിന്നു പ്രമേഹ സാദ്ധ്യതകൾ കണ്ടെത്താൻ ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന കുഞ്ഞൻ ശ്വാസ സെൻസർ വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ശാസ്ത്രജ്ഞർ. ചാർജിംഗോ വൈധ്യുതിയോ ഇല്ലാതെ "മിനിയേച്ചറൈസ്ഡ് ട്രൈബോ ഇലക്ട്രിക് ബ്രീത്ത് അസറ്റോൺ സെൻസർ" (Miniaturised Triboelectric Breath Acetone Sensor) എന്ന കണ്ടുപിടിത്തം ശ്വാസത്തിലെ അസറ്റോൺ അളക്കുന്നു. ......